loading...
loading...

9 (Nine)Official Trailer| | Prithviraj Sukumaran, Mamta, Wamiqa | 7 Feb 2019 Download

Share Firends
Add

  • 9 (Nine)Official Trailer| | Prithviraj Sukumaran, Mamta, Wamiqa | 7 Feb 2019 this video upload Sony Music South channel.This video count 2,914,146 views.This video length 2:09.You can Download 9 (Nine)Official Trailer| | Prithviraj Sukumaran, Mamta, Wamiqa | 7 Feb 2019 video and mp3 or you can watch 9 (Nine)Official Trailer| | Prithviraj Sukumaran, Mamta, Wamiqa | 7 Feb 2019 video and listen music. 9 (Nine)Official Trailer| | Prithviraj Sukumaran, Mamta, Wamiqa | 7 Feb 2019 9 (Malayalam Film) Official Trailer| | Prithviraj Sukumaran, Mamta, Wamiqa | 7 Feb 2019 | Now 9 (Malayalam Film) Official Trailer Review | | Prithviraj Sukumaran, Mamta, Wamiqa | 7 Feb 2019 9 (Nine)Official Trailer| | Prithviraj Sukumaran, Mamta, Wamiqa | 7 Feb 2019 9 Nine Malayalam Movie Review by Sudhish Payyanur | Monsoon Media 9 (Nine)Official Trailer Reaction And Review | Prithviraj Sukumaran, Mamta, Wamiqa | M Bros India 9 Nine Malayalam Movie Trailer Decoding | Prithviraj | Prakash Raj | Wamiqa | Mamtha Mohandas 9 (Nine) - Moviebuff Sneak Peek 01 | Prithviraj Sukumaran, Mamta, Wamiqa | Now in Cinemas 9 (Nine) - Our World will no longer be the same from 7th Feb- Prithviraj Sukumaran
  • 9 (Nine)Official Trailer| | Prithviraj Sukumaran, Mamta, Wamiqa | 7 Feb 2019 tags

Comments

  • Deep Blue Sea
    Deep Blue Sea 2019-03-14T16:30:10.000Z

    Saw the movie. This is a blend of some hit Hollywood movies. Guys please dont harras me. The 'scientific' starting thats turns to mystery. Eg. Another earth, sign, m.night syamalan movies etc... The mid schizophrenia thing. Eg. A beautiful mind, shutter island etc.. the ending, that is love wins over hatered. Eg Harry Potter. Take this as a positive criticism. Thanks

  • sreedevi haridas
    sreedevi haridas 2019-03-12T13:17:27.000Z

    Its a wonderful movie, prithvi i simply loved it ,your towering performance was incredible .You are a great actor ,you have carried it so perfectly,am a big fan of yours ,a different,unusual movie..n yes each person has done justice to their role .A great thriller movie..All blessings from the Almighty to you ,n ur team n ur fmly..Love n gratitude 🙏😇enjoy ur journey to the fullest..Live a life of love n gratitude..

  • I'm a cunt
    I'm a cunt 2019-03-04T11:01:47.000Z

    I'm a hindi speaker I'm planning to this moviebr />Is it worth watching?

  • Aswathy Angel Iyer
    Aswathy Angel Iyer 2019-03-03T07:15:24.000Z

    Nice movie....different story

  • Deepa R
    Deepa R 2019-03-03T04:31:58.000Z

    Is it horror.

  • Chindhu Madhupal
    Chindhu Madhupal 2019-03-02T13:10:34.000Z

    Insidious movie pole

  • kuriakose varghese
    kuriakose varghese 2019-03-02T04:21:38.000Z

    I watch this film . It is very bad film

  • santhosh mathew
    santhosh mathew 2019-03-01T15:50:15.000Z

    I want to see this movie...but it’s not available in my country

  • deepak kumar
    deepak kumar 2019-03-01T11:19:06.000Z

    Satyam paranjal ee moviel. Privithirajinu talakk olam aan... Pnne kand nikkunna janaganle engane okke albhudakaramaayi enn tonippichu mandanamaaraka..pnne Netlfixile Stranger things enna showil ninn bgm oo musicum.. athu pole tanne camera angleum pnne.. vfx ooo copy adichitteeee illla kto..satyam.. copy adichittille... Cinema kanditt stranger things netflixil und athum koode kaannane.. ellam ariyam. Ellam putyatyitt irakkuwaan enn kanichu..ath vishwasichu kore maramanda talayanmaar avisham illata hyoe kodutt.. konawadikaram enna paraya.. copy adikkade onn irakk makkale.. chumma.. nallat nallataaan enn parayan enik oru madiyum illa.. prithviraj fan aan njn.. pakshe copy adichu undakan ninnaaal njn support chyilla..

  • Sachu Santhosh
    Sachu Santhosh 2019-03-01T08:33:47.000Z

    9⃣ തികച്ചും വെത്യസ്തമായ ഒരു സിനിമ ആണ്.. br />br />✅ശെരിക്കും eva ഉണ്ട് അതാണ് അവസാനം ഗുഹയിൽ കാണുന്ന പെയിന്റിംഗ് br />br />✅മാത്രമല്ല അവസാനം വരുന്ന പ്രീകാശ്‌രാജ് eva ആണ് (ഒരു transportation സൗകര്യം ഇല്ലാത്തപ്പോഴാണ് പുള്ളി അവിടെ എത്തിയത് )br />പിന്നെ കുട്ടിക്കും പ്രിത്വിരാജ് നും ഇടയിൽ നടന്ന കാര്യം വേറെ ആരും അറിഞ്ഞിട്ടില്ല, അത് പുള്ളി പക്ഷെ വിവരിക്കുന്നു.. br />br />✅മറ്റൊരു കുട്ടർക് വേണമെങ്കിൽ ഏല്ലാം പ്രിത്വിരാജ് ചെയുന്നതാണെന്നും പറയാം ( സയൻസിൽ വലിയ അറിയില്ലാത്തവർക് വേണ്ടി )br />br />✅ പിന്നെ മമ്ത യുടെ സാനിധ്യം ഇത് ഒരു fantacy സിനിമ ആണോ എന്ന സംശയം ഉണ്ടാക്കും, കാരണം പ്രിത്വിരാജ് ന്റെ ഉള്ളിൽ മകനോട് സ്നേഹം ഉണ്ടാക്കാൻ ഉള്ള മരിച്ചു പോയ അമ്മയുടെ ശ്രെമം [ഒരു പക്ഷേ ഇത് പ്രിത്വിരാജ് ന്റെ തോന്നൽ ആവാം, അല്ലെങ്കിൽ eva യുടെ കളി ആവാം, അല്ലെങ്കിൽ ശെരിക്കും ആത്മാവ് ആകാം ( fantacy യിൽ അമിതമായി വിശ്വസിക്കുന്നവർക്ക് വേണ്ടി )]br />br />എന്റെ അഭിപ്രായത്തിൽ സിനിമ കാണാൻ വേണ്ടി മാത്രം ഉള്ളതല്ല ചിന്ദിക്കാൻ വേണ്ടി ഉള്ളതാണ്.... br />അതിന് കഴിയാത്തവർ അല്ലെങ്കിൽ അതിന് പറ്റാത്തവർ ആണ് സിനിമയെ കുറ്റം പറയുന്നത്....

  • Sachu Santhosh
    Sachu Santhosh 2019-03-01T08:32:14.000Z

    ©ℹNE♏🅰 G®🅾U🅿br />br />br />ഒറ്റ വാക്കിൽ പറഞ്ഞാൽ ഹോളിവുഡ് നിലവാരത്തിൽ ചിത്രികരിച്ച ഒരു മലയാള സിനിമ ആണ് 9⃣.br />br />ഭൂമിക്ക് അടുത്ത് കൂടെ electromagnetic ശക്തി ഉള്ള ഒരു ഒരു വലിയ ഉൽക്ക കടന്നു പോകുന്നു, അതിന്റെ വലയിൽ പെട്ട് 9 ദിവസത്തേക്ക് ഭൂമിയിൽ ഉള്ള എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉം പ്രവർത്തന രഹിതമാകുന്നു... br />br />ഇതിനെ കുറിച്ചുള്ള കൂടുതൽ പഠനത്തിന് പ്രിത്വിരാജ് ഇന്റെ കഥാപാത്രം ഹിമാലയത്തിനു സമിപം വരുന്നു തുടർന്ന് നടക്കുന്ന കാര്യങ്ങൾ ആണ് കഥയിൽ.... br />br />Science ഇൽ മാത്രം വിശ്വസിക്കുന്ന prekashraj ഇന്റെ കഥാപാത്രം അവിടെ നടക്കുന്ന കാര്യങ്ങളെ അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഇൽ ഒരു തരത്തിൽ കാണുന്നു... br />br />അതേ തരത്തിൽ നമ്മളുടെ ചിന്തയും സഞ്ചരിക്കുന്ന സമയത്തു നമ്മളെ ഞെട്ടിച്ചു കൊണ്ട് ക്ലൈമാക്സ്‌ ആവുന്നു... br />സിനിമ തീർന്നു എന്ന് നമ്മൾ ചിന്ദിക്കുന്ന സമയത്ത്, നമ്മളെ വീണ്ടും ഞെട്ടിപ്പിക്കുന്ന ഒരുbr /> 3⃣0⃣ സെക്കന്റ്‌, ചുരുക്കി പറഞ്ഞാൽ prekashraj ഇന്റെ കാഴ്ചപ്പാട് ആണോ അതോ നമ്മൾ കണ്ടതാണോ ശെരി എന്നുള്ള ഒരു സംശയവലയത്തിൽ നമ്മൾ പെട്ട് പോകുന്നു... br />br />സിനിമ തീരുന്ന സമയം ഇതിനെല്ലാം മേലെ ഇത് ezra യെ വെല്ലുന്ന ഒരു പ്രേത പടം ആണോ എന്ന ഒരു സംശയം ചിലരുടെ ഉള്ളിലെങ്കിലും ഉണ്ടാവു.... br />br />br />ചുരുക്കി പറഞ്ഞാൽ നമ്മൾ എന്ത് ചിന്ദിക്കുന്നു അതാണ് 9⃣br />br />(സിനിമ കണ്ടു തന്നെ അറിയണം അത് കൊണ്ട് കഥയുടെ വിശദമായ ഭാഗം ഇവിടെ പറയുന്നില്ല )br />br />Review : Sachu.Santhosh

  • Thomas nettikkadan
    Thomas nettikkadan 2019-02-25T15:26:07.000Z

    Padam enganund ..ithu vare kandilla..

  • online on
    online on 2019-02-25T13:47:52.000Z

    9 ethum pottum attunilayil

  • Random videos.
    Random videos. 2019-02-25T12:10:58.000Z

    Collection reports say that it's heading towards flop. I think this is going to be the last science fiction movie from Malayalam.

  • sanju sAnju
    sanju sAnju 2019-02-22T11:36:21.000Z

    Ith aarum horror aanennu vicharikkaruthu its a sci-fi .psychological movie😗😗😗😗😀😀

  • NS
    NS 2019-02-21T19:52:46.000Z

    Saw the movie. Excellent . Kudos to the team esp Prithvi . Unique , extra ordinary on par with Hollywood .May not be everyone's cup of tea but this will definitely be a treat for those who enjoy the science fiction movies.. Pls go and watch the movie and encourage them to take these kind of movies.

  • Thanseera Thanseera
    Thanseera Thanseera 2019-02-21T16:16:53.000Z

    alok polichu😘

  • shajan shanavas
    shajan shanavas 2019-02-21T12:01:35.000Z

    Excellent movie also confused one

  • oliva gulabjan
    oliva gulabjan 2019-02-20T08:05:22.000Z

    Movie kandu but chila chodyangalde answers kittan vendi onnoodi poi kaanendi varum.. such a wonderful science fiction I ever seen

  • thala suriya
    thala suriya 2019-02-20T07:39:57.000Z

    Can anyone suggest me best malayalam movies..